---
title: "തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിലേക്കുള്ള ശിവന്റെ പൂർണ്ണമായ വെങ്കല ശില്പം ഗവർണർ വിശ്വനാഥ് ആർലേക്കർ അനാഛാദനം ചെയ്തു."
english_title: "Governor Vishwanath Arlekar unveiled the complete bronze sculpture of Lord Shiva for the Taliparamba Sri Rajarajeshwara Temple."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/300785/തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിലേക്കുള്ള ശിവന്റെ പൂർണ്ണമായ വെങ്കല ശില്പം ഗവർണർ വിശ്വനാഥ് ആർലേക്കർ അനാഛാദനം ചെയ്തു."
published_at: "2025-07-05T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686951300db22_IMG-20250705-WA0190.jpg"
keywords: []
---

# തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിലേക്കുള്ള ശിവന്റെ പൂർണ്ണമായ വെങ്കല ശില്പം ഗവർണർ വിശ്വനാഥ് ആർലേക്കർ അനാഛാദനം ചെയ്തു.

> **Lead Summary:** മൂന്നര വർഷം സമയമെടുത്താണ് ശില്പം പൂർത്തിയാക്കിയത് 14 അടി ഉയരമുള്ള വെങ്കല ശിവ ശില്പത്തിന് 4200 കിലോ ഭാരം വരും ആദ്യം കളിമണ്ണിൽ തീർത്ത ശില്പം പ്ലാസ്റ്റർ ഓഫ് പാരിസിൽ മോൾടെ അടുത്ത് മെഴുകിൽ നിർമ്മിച്ച വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു .അതിന്‌ ശേഷം ശില്പം കാലാകാലങ്ങളോളം നിലനിൽക്കാൻ ബോബയിൽ നിന്ന് കൊണ്ടുവന്ന 3 Not 4 S S steel ആണ് ശില്പത്തി ഉൾഭാഗത്ത് ഘടിപ്പിച്ചിട്ടുള്ളത് പയ്യന്നൂർ കാനായിൽ ശില്പിയുടെ പണിപ്പുരയിൽ നിർമ്മിച്ച ശില്പം ക്രയിനിന്റെ സഹായത്തോടെ പ്രത്യേക വാഹനത്തിൽ തളിപ്പറമ്പിൽ എത്തിക്കുകയായി രുന്നു തളിപ്പറമ്പിലെ പ്രമുഖ വ്യവസായി മൊട്ടമ്മൽ രാജൻ ആണ് ശില്പം ക്ഷേത്രത്തിലേക്ക് സമർപ്പിക്കുന്നത് വെങ്കലത്തിൽ തീർത്ത ശിവശില്പം ശിവ മഹാവിഷ്ണു സങ്കൽ പ്പത്തിൽ ഒരു കൈ അരയിൽ കൈ കൊടുത്ത് കഴുത്തിൽ പാമ്പും രുദ്രാക്ഷമാലയും പുലിത്തോലും ധരിച്ച് വലതുകൈകൊണ്ട് ഭക്താര അനുഗ്രഹിക്കുന്ന രീതിയിൽ സൗമ്യഭാവത്തോടെ അനുഗ്രഹം ചൊരിയുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് ആലിൻ ചുവട്ടിൽ ശില്പം സ്ഥാപിച്ചിട്ടുള്ളത്. ഉണ്ണി കാനായിയാണ് പ്രതിമയുടെ ശിൽപ്പി. കേരളാ ലളിത കലാ അക്കാദമി നിർവ്വാഹക സമിതി അംഗം കൂടിയാണ് ശില്പി ഉണ്ണി കാനായി

## Article Content

മൂന്നര വർഷം സമയമെടുത്താണ് ശില്പം പൂർത്തിയാക്കിയത് 14 അടി ഉയരമുള്ള വെങ്കല ശിവ ശില്പത്തിന് 4200 കിലോ ഭാരം വരും ആദ്യം കളിമണ്ണിൽ തീർത്ത ശില്പം പ്ലാസ്റ്റർ ഓഫ് പാരിസിൽ മോൾടെ അടുത്ത് മെഴുകിൽ നിർമ്മിച്ച വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു .അതിന്‌ ശേഷം ശില്പം കാലാകാലങ്ങളോളം നിലനിൽക്കാൻ ബോബയിൽ നിന്ന് കൊണ്ടുവന്ന 3 Not 4 S S steel ആണ് ശില്പത്തി ഉൾഭാഗത്ത് ഘടിപ്പിച്ചിട്ടുള്ളത് പയ്യന്നൂർ കാനായിൽ ശില്പിയുടെ പണിപ്പുരയിൽ നിർമ്മിച്ച ശില്പം ക്രയിനിന്റെ സഹായത്തോടെ പ്രത്യേക വാഹനത്തിൽ തളിപ്പറമ്പിൽ എത്തിക്കുകയായി രുന്നു തളിപ്പറമ്പിലെ പ്രമുഖ വ്യവസായി മൊട്ടമ്മൽ രാജൻ ആണ് ശില്പം ക്ഷേത്രത്തിലേക്ക് സമർപ്പിക്കുന്നത് വെങ്കലത്തിൽ തീർത്ത ശിവശില്പം ശിവ മഹാവിഷ്ണു സങ്കൽ പ്പത്തിൽ ഒരു കൈ അരയിൽ കൈ കൊടുത്ത് കഴുത്തിൽ പാമ്പും രുദ്രാക്ഷമാലയും പുലിത്തോലും ധരിച്ച് വലതുകൈകൊണ്ട് ഭക്താര അനുഗ്രഹിക്കുന്ന രീതിയിൽ സൗമ്യഭാവത്തോടെ അനുഗ്രഹം ചൊരിയുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് ആലിൻ ചുവട്ടിൽ ശില്പം സ്ഥാപിച്ചിട്ടുള്ളത്. ഉണ്ണി കാനായിയാണ് പ്രതിമയുടെ ശിൽപ്പി. കേരളാ ലളിത കലാ അക്കാദമി നിർവ്വാഹക സമിതി അംഗം കൂടിയാണ് ശില്പി ഉണ്ണി കാനായി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/300785/തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിലേക്കുള്ള ശിവന്റെ പൂർണ്ണമായ വെങ്കല ശില്പം ഗവർണർ വിശ്വനാഥ് ആർലേക്കർ അനാഛാദനം ചെയ്തു.)